
Tintumon
December 27th, 2011 by Lini Chacko
Thengukayattakaran tin2monod: oru thengil kayari irangan 20 roopa
Tintu vegam 10 roopa eduthu neety
Thengukayattakaran: ithentha 1o roopa
tin2mon: than thengeal kayariyal mathi iranganda avideyirunno
Comments
ടീച്ചര്‍ : നീ വലുതാവുമ്പോള്‍ എന്ത് ചെയ്യും?
ടിന്റു : കല്യാണം കഴിക്കും..!
ടീച്ചര്‍ : അതല്ല, നീ എന്തായിത്തീരും?
ടിന്റു : ഭര്‍ത്താവാവും..!!
ടീച്ചര്‍ : ഹേയ്, അതല്ല ഞാന്‍ ഉദ്ദേശിച്ചത്, നിനക്ക് ജീവിതത്തില്‍ എന്താണ് ആഗ്രഹം?
ടിന്റു : നല്ല ഭാര്യയെ..!!!
ടീച്ചര്‍ : ഹ.. അതല്ലെടാ; നിന്റെ രക്ഷിതാക്കള്‍ക്ക് നീ എന്ത് കൊടുക്കും?
ടിന്റു : മരുമകളെ.. ![]()
ടീച്ചര്‍ : മണ്ടാ.. നിന്റെ അച്ഛന്‍ എന്താണ് നിന്നില്‍നിന്നു പ്രതീക്ഷിക്കുന്നത്?
ടിന്റു : പേരക്കുട്ടികളെ..! ![]()
ടീച്ചര്‍ : അതല്ലെടാ, നിന്റെ ജീവിത ലക്‌ഷ്യം എന്താണെന്ന്..?
ടിന്റു : നാം രണ്ട്, നമുക്ക് നാല്
mone jintappa



its very nice ya